Template:2011FR/core-appeal-whitebox/ml: Difference between revisions

From Donate
Jump to navigation Jump to search
Content deleted Content added
Jsoby (talk | contribs)
import
 
Jsoby (talk | contribs)
update
 
(One intermediate revision by the same user not shown)
Line 1: Line 1:
<div style="font-size: 1.3em; font-weight: bold;">താങ്കളുടെ സംഭാവനകൾ എങ്ങോട്ടു പോകുന്നു</div>
<div style="font-size: 1.3em; font-weight: bold;">താങ്കളുടെ സംഭാവന എവിടെപ്പോകുന്നു</div>
'''സാങ്കേതികവിദ്യ:''' സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.
'''സാങ്കേതികം:''' സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിചരണം, ഡവലപ്പ്മെന്റ്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ് വിക്കിപീഡിയ, എന്നിട്ടു കൂടി മറ്റു വെബ്സൈറ്റുകൾ ചെലവഴിക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ചെലവഴിക്കുന്നുള്ളൂ


'''ജീവനക്കാർ:''' മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.
'''ജോലിക്കാർ:''' ഏറ്റവും സന്ദർശകരുള്ള മറ്റു 10 വെബ്സൈറ്റുകൾക്ക് ആയിരക്കണക്കിനു് ജോലിക്കാരുണ്ട്. ഞങ്ങൾക്ക് 100-ൽ താഴെ ജോലിക്കാർ മാത്രമേയുള്ളൂ. താങ്കളുടെ സംഭാവന മികച്ച രീതിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു നല്ലൊരു മുതൽക്കൂട്ടാണ്.

Latest revision as of 03:53, 12 November 2011

താങ്കളുടെ സംഭാവന എവിടെപ്പോകുന്നു

സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.

ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.