Template:2011FR/core-appeal-whitebox/ml: Difference between revisions
Jump to navigation
Jump to search
Content deleted Content added
import |
update |
||
Line 1: | Line 1: | ||
<div style="font-size: 1.3em; font-weight: bold;"> |
<div style="font-size: 1.3em; font-weight: bold;">നിങ്ങളുടെ സംഭാവന എവിടെപ്പോകുന്നു</div> |
||
'''സാങ്കേതികവിദ്യ:''' സെർവറുകൾ, ബാൻഡ്വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്. |
|||
'''സാങ്കേതികം:''' സെർവറുകൾ, ബാൻഡ്വിഡ്ത്ത്, പരിചരണം, ഡവലപ്പ്മെന്റ്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ലോകത്തെ അഞ്ചാമത്തെ വെബ്സൈറ്റാണ് വിക്കിപീഡിയ, എന്നിട്ടു കൂടി മറ്റു വെബ്സൈറ്റുകൾ ചെലവഴിക്കുന്നതിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ചെലവഴിക്കുന്നുള്ളൂ |
|||
'''ജീവനക്കാർ:''' മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടക്ക് നൽകുന്ന നിങ്ങളുടെ സംഭാവനക്ക് വർദ്ധിതമൂല്യം ലഭിക്കുന്നു. |
|||
'''ജോലിക്കാർ:''' ഏറ്റവും സന്ദർശകരുള്ള മറ്റു 10 വെബ്സൈറ്റുകൾക്ക് ആയിരക്കണക്കിനു് ജോലിക്കാരുണ്ട്. ഞങ്ങൾക്ക് 100-ൽ താഴെ ജോലിക്കാർ മാത്രമേയുള്ളൂ. താങ്കളുടെ സംഭാവന മികച്ച രീതിയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനത്തിനു നല്ലൊരു മുതൽക്കൂട്ടാണ്. |
Revision as of 14:08, 9 November 2011
നിങ്ങളുടെ സംഭാവന എവിടെപ്പോകുന്നു
സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.
ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടക്ക് നൽകുന്ന നിങ്ങളുടെ സംഭാവനക്ക് വർദ്ധിതമൂല്യം ലഭിക്കുന്നു.