Template:Appeal/default/ml: Difference between revisions

From Donate
Jump to navigation Jump to search
Content deleted Content added
Jsoby (talk | contribs)
m cleanup
 
(7 intermediate revisions by 3 users not shown)
Line 1: Line 1:
== വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന. ==
<!-- NOTE TO TRANSLATORS:


നൂറുകോടിയോളം പേജ് ദർശനങ്ങളുള്ള, ഇന്റർനെറ്റിലെ പ്രചാരമേറിയ അഞ്ചാമത്തെ സൈറ്റായ വിക്കിപീഡിയ 45 കോടി വ്യത്യസ്ത ആളുകളെ പ്രതിമാസം സേവിക്കുന്നു.
This is another version of the Jimmy Letter that will be used at the end of the year. This one too re-uses many parts of "Jimmy Letter 002".


വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ രണ്ടും ഇവിടെയില്ല. അവയ്ക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല.
It is not very high priority, as we will use the translations of "Jimmy Letter 002" instead of this one hasn't been translated, but it would still be nice to have.


വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതൊരു വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നുകയറാനും ആലോചിക്കാനും പഠിക്കാനും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഇടമാണ്.
-->


വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു, പക്ഷേ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് അന്ന് ഞാൻ തീരുമാനിച്ചിരുന്നു. വിക്കിപീഡിയയെ വെടിപ്പായി സൂക്ഷിക്കാൻ ഞങ്ങൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞങ്ങൾ ഉദ്യമം നിറവേറ്റുകയും, ബാക്കിയുള്ളവ മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നു.
ഇതാണാ സന്ദർഭം {{AppealTimeLeft|ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ.|ഏതാനും മണിക്കൂറുകളേ ഇനി ബാക്കിയുള്ളൂ.}}


ഇതു വായിക്കുന്ന ഓരോരുത്തരും {{AppealAmountSwitch|language=ml|country={{{country}}}|amount=$5|$5}} തുക സംഭാവന ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് വർഷത്തിൽ ഒറ്റദിവസം സംഭാവന പിരിച്ചാൽ മതിയാകുമായിരുന്നു. പക്ഷെ, എല്ലാവർക്കും സംഭാവന നൽകാനുള്ള കഴിവോ മനസ്സോ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഓരോവർഷവും അത്യാവശ്യമാളുകൾ സംഭാവന നൽകിയാൽ മതിയാതും.
<!--We’re at the time of year when people all over the world come together to sustain and protect Wikipedia.-->വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ ഓരോ വർഷവും ഈ സമയത്ത് ഒത്തുചേരുന്നു.


വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി {{AppealAmountSwitch|language=ml|country={{{country}}}|amount=all|$5, $20, $50}} അല്ലെങ്കിൽ താങ്കളാലാകുന്ന ഒരു തുക ഈ വർഷം നൽകാനൊരുങ്ങുക.
<!--If everyone reading this donated $10, we could end the fundraiser today. Not everyone can or will donate. And that’s fine, because each year just enough people support Wikipedia with a small donation. Please make a donation of $5, $20, $50 or whatever you can to help us reach our goal before the end of the year.-->ഇതു വായിക്കുന്ന ഓരോരുത്തരും പത്തു ഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ ഈ ധനസമാഹരണയജ്ഞം ഇന്നുതന്നെ തീർക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താൽപര്യമുള്ളവരാകണമെന്നില്ല. അതു സാരമില്ല, കാരണം ഓരോ വർഷവും ആവശ്യമുള്ളത്രയും പേർ ചെറിയചെറിയ സംഭാവനകൾ നൽകി വിക്കിപീഡിയയെ പിന്തുണക്കുന്നുണ്ട്. ദയവായി നിങ്ങളാലാകുന്ന ഒരു സംഭാവന നൽകി, ഞങ്ങളുടെ ലക്ഷ്യം ഈ വർഷാവസാനത്തിനു മുൻപേ പൂർത്തീകരിക്കാൻ സഹായിക്കുക.


നന്ദി,
<!--Google might have close to a million servers. Yahoo has something like 13,000 staff. We have 679 servers and 95 staff.-->ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരുമേയുള്ളൂ.


'''ജിമ്മി വെയിൽസ്''' <br>
<!--Wikipedia is the #5 site on the web and serves 470 million different people every month – with billions of page views.-->വെബിലെ അഞ്ചാമത്തെ ജനപ്രിയസൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.
വിക്കിപീഡിയ സ്ഥാപകൻ

<!--Commerce is fine. Advertising is not evil. But it doesn't belong here. Not in Wikipedia.
Wikipedia is something special. It is like a library or a public park. It is like a temple for the mind. It is a place we can all go to think, to learn, to share our knowledge with others.-->വ്യാപാരം തെറ്റല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവക്ക് സ്ഥാനമില്ല. വിക്കിപീഡിയക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള ഇടമാണത്.

<!--When I founded Wikipedia, I could have made it into a for-profit company with advertising, but I decided to do something different. We’ve worked hard over the years to keep it lean and tight. We fulfill our mission, and leave waste to others.-->വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. അതിനെ അത്തരത്തിൽ ചെറുതായിത്തന്നെ നിലനിർത്താന്‍ ഞങ്ങൾ വർഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.

<!--This year, please consider making a donation to protect and sustain Wikipedia.-->ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക സംഭാവനചെയ്യുക.

<!--Thanks,-->നന്ദി,

<!--'''Jimmy Wales'''<br/>-->'''ജിമ്മി വെയിൽസ്'''<br/>
<!--Wikipedia Founder-->വിക്കിപീഡിയ സ്ഥാപകൻ

Latest revision as of 21:36, 4 March 2019

വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.

നൂറുകോടിയോളം പേജ് ദർശനങ്ങളുള്ള, ഇന്റർനെറ്റിലെ പ്രചാരമേറിയ അഞ്ചാമത്തെ സൈറ്റായ വിക്കിപീഡിയ 45 കോടി വ്യത്യസ്ത ആളുകളെ പ്രതിമാസം സേവിക്കുന്നു.

വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ രണ്ടും ഇവിടെയില്ല. അവയ്ക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല.

വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതൊരു വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നുകയറാനും ആലോചിക്കാനും പഠിക്കാനും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഇടമാണ്.

വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു, പക്ഷേ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് അന്ന് ഞാൻ തീരുമാനിച്ചിരുന്നു. വിക്കിപീഡിയയെ വെടിപ്പായി സൂക്ഷിക്കാൻ ഞങ്ങൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞങ്ങൾ ഈ ഉദ്യമം നിറവേറ്റുകയും, ബാക്കിയുള്ളവ മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നു.

ഇതു വായിക്കുന്ന ഓരോരുത്തരും $5 തുക സംഭാവന ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് വർഷത്തിൽ ഒറ്റദിവസം സംഭാവന പിരിച്ചാൽ മതിയാകുമായിരുന്നു. പക്ഷെ, എല്ലാവർക്കും സംഭാവന നൽകാനുള്ള കഴിവോ മനസ്സോ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഓരോവർഷവും അത്യാവശ്യമാളുകൾ സംഭാവന നൽകിയാൽ മതിയാതും.

വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി $5, $20, $50 അല്ലെങ്കിൽ താങ്കളാലാകുന്ന ഒരു തുക ഈ വർഷം നൽകാനൊരുങ്ങുക.

നന്ദി,

ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ